കീഴരിയൂർ - കൃഷി പച്ചക്കറി തൈകൾ വിതരണത്തിനായി എത്തിയിരിക്കുന്നു By aneesh Sree On: December 30, 2025 7:18 PM Follow Us: പരസ്യം കീഴരിയൂർ കൃഷി ഭവനിൽ വേനൽക്കാല പച്ചക്കറി തൈകൾ വിതരണത്തിനായി എത്തിയിരിക്കുന്നു. മറ്റു രേഖകൾ ഒന്നും വേണ്ടതില്ല.. നാളെ (31.12. 2025 ) കാലത്ത് 10 മണി മുതൽ വിതരണം ആരംഭിക്കുന്നതാണ്. കൃഷിആഫീസർ , കൃഷി ഭവൻ ,കീഴരിയൂർ . Share with othersFacebookWhatsAppEmail