കീഴരിയൂർ :നടുവത്തൂർ സൗത്ത്കുന്നമ്പത്ത് പത്മിനി അമ്മ (70) നിര്യാതയായി ഭർത്താവ് പരേതനായ പ്രഭാകരൻ നായർമക്കൾ: പ്രസാദ്, (വീഡിയോഗ്രാഫർ ) പ്രബീഷ്, പ്രശോഭ്മരുമകൾ വിപിനസഹോദരങ്ങൾ: വീരിയേലത്ത് ബാലൻ നായർ ,രാഘവൻ നായർ,വിലാസിനി പരേതരായ ഗോവിന്ദൻ കുട്ടി നായർ, ജയൻ ( BSNL)സംസ്കാരം നാളെ കാലത്ത് 11 മണിക്ക് വീട്ടുവളപ്പിൽ