---പരസ്യം---

ഫെയ്ത്ത് കിഡ്സ് ഗാർഡൻ വാർഷികാഘോഷം നാളെ

On: March 26, 2026 5:55 PM
Follow Us:
പരസ്യം

കീഴരിയൂർ ശാന്തിവയലിൽ പ്രവർത്തിക്കുന്ന ഫെയ്ത്ത് കിഡ്സ് ഗാർഡൻ ഇരുപത്തിമൂന്നാം വാർഷികാഘോഷം നാളെ നടക്കും.കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ പി.കെ ബാബു ഉദ്ഘാടനം ചെയ്യും. സാംസ്കാരിക പ്രവർത്തകനും ഗായകനുമായ ചൂട്ട് മോഹൻ മുഖ്യാഥിതിയായി പങ്കെടുക്കും.ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് ചെയർ പേഴ്സൺ നിഷാഗ ഇല്ലത്ത്,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പാറക്കീൽ അശോകൻ,തേറമ്പത്ത് കുഞ്ഞബ്ദുളള തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!