ചരമം :-കീഴരിയൂർ കുറുമയിൽതാഴ നാരായണി പുതിയെടുത്തു മീത്തൽ (90) അന്തരിച്ചു.
ഭർത്താവ് പരേതനായ കണാരൻ ‘മക്കൾ രാധ , ശിവദാസൻ, ബാലകൃഷ്ണൻ, മനോജൻ ,സജീവൻ മരുമക്കൾ പരേതനായ ഗോപാലൻ പെരിങ്ങാട്ട്, രാധ, ശ്രീലത, ശ്രീജ ,ഷൈനി, സഹോദരങ്ങൾ ഗോപാലൻ ഇരിങ്ങൽ, ജാനു അയനിക്കാട്, ദേവി പാലോളി , മുകുന്ദൻ ഇരിങ്ങൽ, പരേതരായ നാരായണൻ ,ലീല. സഞ്ചയനം ഞായറാഴ്ച’.
നാരായണി പുതിയെടുത്തു മീത്തൽ (90) അന്തരിച്ചു
On: March 18, 2026 3:15 PM
പരസ്യം














