കീഴരിയൂർ ടീ കോർണർ,കീഴരിയൂരിന് എഫ്.എസ്.എസ്.എ.ഐ (Fssai)ഹൈജിനിക് സർട്ടിഫിക്കറ്റ് ലഭിച്ചു By Rashid Konnakkal On: December 29, 2025 8:35 PM Follow Us: പരസ്യം കീഴരിയൂർ:ടീ കോർണർ കീഴരിയൂരിന് എഫ്.എസ്.എസ്.എ.ഐ (Fssai)ഹൈജിനിക് സർട്ടിഫിക്കറ്റ് ലഭിച്ചു, നല്ല ഭക്ഷണം വിളമ്പുന്നതിനും ,വേസ്റ്റ് മാനേജ്മെന്റ് കൃത്യമായി ശ്രദ്ധിക്കുന്നതിനും ഹോട്ടൽ വൃത്തിയായി കൊണ്ട് നടക്കുന്നതിനും നൽകുന്ന fssai യുടെ അംഗീകാരമാണിത്. Share with othersFacebookWhatsAppEmail