---പരസ്യം---

മേപ്പയ്യൂരിൽ യു.ഡി.എഫ് പോസ്റ്റ് ഓഫീസ് ധർണ്ണ നടത്തി

On: December 30, 2025 7:29 PM
Follow Us:
പരസ്യം

മേപ്പയ്യൂർ:തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സർക്കാറിൻ്റെ ജനദ്രോഹ നയത്തിനെതിരെ യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. ജില്ലാ പഞ്ചായത്തംഗം മുനീർ എരവത്ത് ഉദ്ഘാടനം ചെയ്തു.പേരാമ്പ്ര മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡൻ്റ് കല്ലൂർ മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി.ചെയർമാൻ പറമ്പാട്ട് സുധാകരൻ അധ്യക്ഷനായി.കമ്മന അബ്ദുറഹിമാൻ, ഇ.അശോകൻ, എം.എം അഷറഫ്, കെ.പി രാമചന്ദ്രൻ, കെ.എം.എ അസീസ്, പി.കെ അനീഷ്, ടി.എം അബ്ദുള്ള, കെ.പി വേണുഗോപാൽ, മുജീബ് കോമത്ത്, വി.പി ജാഫർ, സി.എം ബാബു സംസാരിച്ചു.ഇ.കെ മുഹമ്മദ് ബഷീർ, പൂക്കോട്ട് ബാബുരാജ്, ആന്തേരി ഗോപാലകൃഷ്ണൻ, കീപ്പോട്ട് അമ്മത്, ഷർമിന കോമത്ത്, സറീന ഒളോറ, ശ്രീനിലയം വിജയൻ, പ്രസന്നകുമാരി ചൂരപ്പറ്റ, കെ.കെ അനുരാഗ്, നിസാർ മേപ്പയ്യൂർ, ഹർഷിന, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അബ്ദു റഹിമാൻ ഇല്ലത്ത്, ശ്രേയസ് ബാലകൃഷ്ണൻ, കെ.ടി വിനോദൻ, ഹന്നത്ത് എന്നിവർ നേതൃത്വം നൽകി
ഫോട്ടോ: യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി മേപ്പയ്യൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ ജില്ലാ പഞ്ചായത്തംഗം മുനീർ എരവത്ത് ഉദ്ഘാടനം ചെയ്യുന്നു

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

Leave a Comment

error: Content is protected !!