---പരസ്യം---

കീഴരിയൂർ പട്ടാമ്പുറത്ത് കിരാതമൂർത്തീ ക്ഷേത്രം 2026 വർഷത്തെ മഹോത്സവം ആദ്യ സംഭാവന ഏറ്റുവാങ്ങി

On: February 8, 2026 5:43 PM
Follow Us:
പരസ്യം

കീഴരിയൂർ പട്ടാമ്പുറത്ത് കിരാതമൂർത്തീ ക്ഷേത്ര 2026 വർഷത്തെ മഹോത്സവ ആദ്യ സംഭാവന ഏറ്റുവാങ്ങി. കീഴരിയൂർ ഗ്രാമപഞ്ചായത്ത് 10ാം വാർഡ് മെമ്പറായ തിരുമംഗലത്ത് താഴ ടി.ടി രാമചന്ദ്രൻ അവർകളിൽ നിന്ന് ആഘോഷ കമ്മിറ്റി പ്രസിഡണ്ട് ശ്രീ കൃഷ്ണൻ എം.കെ ഏറ്റുവാങ്ങി.

ചടങ്ങിൽ ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി അനീഷ് യു.കെ, ട്രഷറർ സുഭാഷ് ദ്വാരക ,ക്ഷേത്രം ഊരാളൻ കൃഷ്ണൻ ടി, ആഘോഷക്കമ്മിറ്റി വൈസ് പ്രസിഡണ്ട് സുനിൽ കെ.കെ ,ട്രഷറർ യു.കെ രാഗേഷ് , വിബീഷ് കെ.എം , വിജീഷ് കെ.എം , ഹരീഷ് ടി.കെ .രതീഷ് എം.കെ,ചോയി പി.യം,ബിജു കെ കെ എന്നിവർ സന്നിഹിതരായിരുന്നു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

വള്ളത്തോൾ ഗ്രന്ഥാലയവും കണ്ണോത്ത് യു പി സ്ക്കൂളും ചേർന്ന് വീടുകൾ സന്ദർശിച്ചുള്ള അക്ഷരകരോൾ സംഘടിപ്പിച്ചു

എയര്‍പോര്‍ട്ടിലെ കണ്‍വെയര്‍ ബെല്‍റ്റില്‍ ബാഗ് മറന്നോ..? എയര്‍പോര്‍ട്ടില്‍ ഉപേക്ഷിക്കപ്പെടുന്ന ലഗേജുകള്‍ക്ക് പിന്നെ എന്ത് സംഭവിക്കും..?

സുരക്ഷ നമ്പ്രത്തുകര മേഖല കമ്മറ്റിക്ക് അഞ്ചു സെൻ്റ് സ്ഥലം നൽകി സി. ഹരീന്ദ്രൻ മാസ്റ്റർ

വാസുദേവൻ മാഷിൻ്റെ ഓർമ്മ ദിനത്തിൽ അദ്ദേഹത്തിൻ്റെ വീട്ടുമുറ്റത്ത് പുകസയുടെ പ്രവർത്തകർ ഒത്ത് ചേർന്നു

മരപ്പട്ടി കൂട്ടിൽ കയറി താറാവുകളെ കടിച്ചു കൊന്നു . കർഷകന് വീണ്ടും ദുരിതം ,

കൈൻഡ് പാലിയേറ്റീവ് വളണ്ടിയർ മീറ്റ് സംഘടിപ്പിച്ചു – കൈൻഡിന് ഓക്സിജൻ സിലിണ്ടറിന് വേണ്ടിയുള്ള തുക കൈമാറി, ഒപ്പരം സ്വാഗത സംഘം രൂപീകരിച്ചു.

Leave a Comment

error: Content is protected !!