---പരസ്യം---

കൈൻഡ് പാലിയേറ്റീവ് വളണ്ടിയർ മീറ്റ് സംഘടിപ്പിച്ചു – കൈൻഡിന് ഓക്സിജൻ സിലിണ്ടറിന് വേണ്ടിയുള്ള തുക കൈമാറി, ഒപ്പരം സ്വാഗത സംഘം രൂപീകരിച്ചു.

On: February 6, 2026 11:13 AM
Follow Us:
പരസ്യം

കൈൻഡ് പാലിയേറ്റീവ് വളണ്ടിയർ മീറ്റ് സംഘടിപ്പിച്ചു. കൈൻഡ് പാലിയേറ്റീവ് ഹാളിൽ നടന്ന ചടങ്ങിൽ തയ്യിൽ സലാം അധ്യക്ഷത വഹിച്ചു . ഫിബ്രവരി 14 ന് നടക്കുന്ന പാലിയേറ്റീവ് രോഗി കളുടെയും കൂട്ടിരിപ്പുകാരുടെയും സംഗമം ഒപ്പരം പരിപാടിയുടെ സ്വാഗത സംഘം രൂപീകരിച്ചു. ചടങ്ങിൽ കൈൻഡിന് ഓക്സിജൻ സിലിണ്ടറിന് വേണ്ടിയുള്ള തുക വനിതാ വളണ്ടിയർമാരായ ജെസി ,നഷ്‌വ,സഹല ,സൗദ,മുബീന,തസ്‌നി,ഷാഹിദ,സ്വപ്ന, വഹീദ എന്നിവർ ചേർന്നു നൽകി. ചടങ്ങിൽ തേറമ്പത്ത് കുഞ്ഞബ്ദുള്ള ,ശശീന്ദ്രൻ ശ്രീകൃഷ്ണാലയം, റിയാസ് പുതിയേടുത്ത് , ശിവൻ ഇടത്തിൽ , മമ്മു കേളോത്ത് ,സാബിറ ,രജിത എന്നിവർ സംസാരിച്ചു. അഷ്റഫ് എരോത്ത് സ്വാഗതവും അനീഷ് യു.കെ നന്ദിയും പറഞ്ഞു

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

വള്ളത്തോൾ ഗ്രന്ഥാലയവും കണ്ണോത്ത് യു പി സ്ക്കൂളും ചേർന്ന് വീടുകൾ സന്ദർശിച്ചുള്ള അക്ഷരകരോൾ സംഘടിപ്പിച്ചു

എയര്‍പോര്‍ട്ടിലെ കണ്‍വെയര്‍ ബെല്‍റ്റില്‍ ബാഗ് മറന്നോ..? എയര്‍പോര്‍ട്ടില്‍ ഉപേക്ഷിക്കപ്പെടുന്ന ലഗേജുകള്‍ക്ക് പിന്നെ എന്ത് സംഭവിക്കും..?

സുരക്ഷ നമ്പ്രത്തുകര മേഖല കമ്മറ്റിക്ക് അഞ്ചു സെൻ്റ് സ്ഥലം നൽകി സി. ഹരീന്ദ്രൻ മാസ്റ്റർ

വാസുദേവൻ മാഷിൻ്റെ ഓർമ്മ ദിനത്തിൽ അദ്ദേഹത്തിൻ്റെ വീട്ടുമുറ്റത്ത് പുകസയുടെ പ്രവർത്തകർ ഒത്ത് ചേർന്നു

കീഴരിയൂർ പട്ടാമ്പുറത്ത് കിരാതമൂർത്തീ ക്ഷേത്രം 2026 വർഷത്തെ മഹോത്സവം ആദ്യ സംഭാവന ഏറ്റുവാങ്ങി

മരപ്പട്ടി കൂട്ടിൽ കയറി താറാവുകളെ കടിച്ചു കൊന്നു . കർഷകന് വീണ്ടും ദുരിതം ,

Leave a Comment

error: Content is protected !!