ദേശീയപാത 66ല്‍ വെങ്ങളംരാമനാട്ടകര റിച്ചില്‍ ടോള്‍പിരിവ് പുതുവര്‍ഷപ്പിറവിയില്‍ തൃടങ്ങും. ടോള്‍ നിരക്കിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുമതി നല്‍കിയതോടെയാണ് 31ന് അര്‍ധരാത്രി 12ന് ശേഷം ടോള്‍ പിരിവ് തുടങ്ങാന്‍ ദേശീയ പാത അതോറിറ്റി തിരുമാനിച്ചത്. കാര്‍ ,ജീപ്പ്, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍, വാന്‍ എന്നിവയ്ക്ക് ഒരു വശത്തേയ്യ് 90 രൂപയാണ് ടോള്‍നിരക്ക് വരിക. ഇരുവശത്തേക്കും 135 രൂപയാണ് ഈടാക്കുക