---പരസ്യം---

കരിയാത്തുംപാറ പുഴയിൽ  എഴുവയസ്സുകാരി മുങ്ങി മരിച്ചു.

On: December 29, 2025 11:35 PM
Follow Us:
പരസ്യം

കരിയാത്തും പാറ: ഇന്ന് വൈകിട്ട് മൂന്ന് മണിയോടു കൂടി കരിയാത്തുംപാറ സന്ദർശിക്കാനെത്തിയ രാമനാട്ടുകാര സ്വദേശി വാഴ പ്പെറ്റത്തറഅ മ്മദിൻ്റെ ൻ്റയും നസിമയുടെയും മകൾ അcബാറകെ ടി (7) വയസ് ആണ്  മരണപ്പെട്ടത്.രാമനാട്ടുകരയിൽ നിന്ന് ട്രാവലറിന് എത്തിയ സംഘത്തിലെ കുട്ടികൾ ടൂറിസം കേന്ദ്രത്തിലെ ഗേറ്റിനു മുൻപിലെ പുഴയിൽ കളിച്ചു കൊണ്ടിരിക്കുകയാണ് കുട്ടി അപകടത്തിൽ പെട്ടത്.ഏകദേശം അരയ്ക്ക്താഴെ മാത്രം വെള്ളമുള്ള ഭാഗത്താണ് അപകടം സംഭവിച്ചത്.സംഭവം ശ്രദ്ധയിൽ പെട്ട ഉടനെ വിനോദ സഞ്ചാരികളും, ടൂറിസം ഗൈഡുകളും ചേർന്ന് കൂരാച്ചുണ്ട് സ്വകാര്യ ഹോസ്പിറ്റലിൽ എത്തിക്കുയും പ്രാഥമിക ശ്രുശ്രുഷകൾക്കു ശേഷംmmc മൊടക്കല്ലൂരിലേക്ക് കൊണ്ടുപോവുകയും, ചെയ്തെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!