---പരസ്യം---

വീണ്ടും ചുവന്ന് കീഴരിയൂർ

On: December 13, 2025 5:37 PM
Follow Us:
പരസ്യം

കീഴരിയൂർ : തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ കീഴരിയൂർ മൂന്ന് പതിറ്റാണ്ടായി നിലനിന്ന ഭരണം നിലനിർത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി ‘ ആകെയുള്ള 14 വാർഡുകളിൽ 9(LDF) – 5 (UDF) എന്ന ഭൂരിപക്ഷത്തിലാണ് എൽ ഡി എഫ് അധികാരത്തിൽ വരുന്നത്. മത്സരിച്ച നിലവിലെ മെമ്പർമാരിൽ ഒരാളും പഞ്ചായത്ത് വാർഡ് തലത്തിൽ വിജയിച്ചില്ല എന്നാൽ കെ.കെ നിർമലടീച്ചർ, ടി. സുനിതാ ബാബു മേലടി ബ്ലോക്ക് മെമ്പർ മാരായി തിരഞ്ഞെടുക്കപ്പെട്ടു . ടി ‘ സുനിതാ ബാബു രണ്ടാമതായാണ് ബ്ലോക്ക് പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെടുന്നത്.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!