---പരസ്യം---

മുത്താമ്പി-നടുവത്തൂർ റോഡിൽ മരം മുറിഞ്ഞ് വീണു

On: May 25, 2025 12:18 PM
Follow Us:
പരസ്യം

മുത്താമ്പി നടുവത്തൂർ റോഡിൽ പെരുവാലിശ്ശേരി തയ്യുള്ള വളപ്പിൽ ഭാഗത്താണ് മരം മുറിഞ്ഞ് വീണത്. മരം വീണ് ഇലക്ട്രിക് പോസ്റ്റ്കളും മുറിഞ്ഞ് റോഡിൽ വീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!