ചരമം നമ്പൂരി കണ്ടി കല്യാണി (82)അന്തരിച്ചു By aneesh Sree On: December 27, 2025 5:26 PM Follow Us: പരസ്യം നമ്പൂരി കണ്ടി കല്യാണി (82 )അന്തരിച്ചു. ഭർത്താവ് പരേതനായ ദാമു . മക്കൾ: ഗീത,ഗിരിജ, സുധ, സുമ, , ഹേമ, സുരേഷ് ബാബു, ബിജു ജാമാതാക്കൾ : ശ്രീധരൻ ,പരേതനായ രവി , ശങ്കരൻ ,സുരേന്ദ്രൻ ,സദാനന്ദൻ, സുചിത്ര ,സുചിത്ര സുജിഷ ശവസംസ്കാരം രാത്രി 10 മണി Share with othersFacebookWhatsAppEmail