---പരസ്യം---

കൈൻഡ് പാലിയേറ്റീവ് കെയർ സൗജന്യ വൃക്ക കരൾ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

On: January 18, 2026 2:42 PM
Follow Us:
പരസ്യം

ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കോഴിക്കോട്,പോർഫ എന്നിവയുടെ സഹകരണത്തോടെ കൈൻഡ് പാലിയേറ്റീവ് കെയർ സൗജന്യ വൃക്ക കരൾ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ ബാബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ. പ്രഭാകരക്കുറുപ്പ് മാസ്റ്റർ അധ്യക്ഷനായി.

ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ നിഷാഗ ഇല്ലത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർ തേറമ്പത്ത് കുഞ്ഞബ്ദുള്ള,പോർ ഫ ജില്ലാ ജനറൽ സെക്രട്ടറി ഷാജി പുതിയോട്ടിൽ, ആസ്റ്റർ മിംസ് ഹോസ്പിറ്റൽ പ്രതിനിധി വിനീത, കിപ് കൊയിലാണ്ടി മേഖലാ സെക്രട്ടറി കെ അബ്ദു റഹ്‌മാൻ, കൈൻഡ് രക്ഷാധികാരികളായ ഇടത്തിൽ ശിവൻ മാസ്റ്റർ മാസ്റ്റർ, കേളോത്ത് മമ്മു,കൈൻഡ് വിമൻസ് ഇനിഷ്യേറ്റീവ് സെക്രട്ടറി സാബിറ നടുക്കണ്ടി എന്നിവർ സംസാരിച്ചു. കൈൻഡ് ജനറൽ സെക്രട്ടറി അഷ്റഫ് എരോത്ത് സ്വാഗതവും സെക്രട്ടറി റിയാസ് പുതിയടത്ത് നന്ദിയും പറഞ്ഞു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

പ്ര​മേ​ഹ രോ​ഗി​ക​ളും വ്ര​താ​നു​ഷ്ഠാ​ന​വും

ഫെബ്രുവരിയിലേ തുടങ്ങി സൂര്യാഘാതവും അൾട്രാ വയലറ്റ് വികിരണവും; മാർച്ചും ഏപ്രിലും പൊള്ളിവിയർക്കും, കടുത്ത വരൾച്ചയ്ക്കും സാധ്യത

ഡോ. അലിഡ ബൽരാജിന് ആരോഗ്യ വകുപ്പിന്റെ സ്നേഹാദരം

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കുടുംബസംഗമം ശ്രീ ടി.പി രാമകൃഷ്ണൻ എം.എൽ .എ ഉദ്ഘാടനം നിർവ്വഹിച്ചു

കീഴരിയൂർ പഞ്ചായത്ത് പാലിയേറ്റീവ് കുടുംബ സംഗമം ഫെബ്രുവരി 1 ഞായറാഴ്ച നാളെ പട്ടാമ്പുറത്ത് താഴയിൽ ടി പി രാമകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്യും

ആസ്റ്റർ മിംസ് ആശുപത്രിയുടെ സഹകരണത്തോടെ കൈൻഡ് പാലിയേറ്റീവിൽ സൗജന്യ വൃക്ക കരൾ രോഗ നിർണയ പരിശോധന ക്യാമ്പ് നാളെ , 9446733792 ഈ വാട്സപ് നമ്പറിൽ രജിസ്റ്റർ ചെയ്യൂ

Leave a Comment

error: Content is protected !!