---പരസ്യം---

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കുടുംബസംഗമം ശ്രീ ടി.പി രാമകൃഷ്ണൻ എം.എൽ .എ ഉദ്ഘാടനം നിർവ്വഹിച്ചു

On: February 1, 2026 8:20 PM
Follow Us:
പരസ്യം

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കുടുംബസംഗമം പേരാമ്പ്ര എം.എൽ .എ ശ്രീ ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു.

പട്ടാമ്പുറത്ത് താഴ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി.കെ ബാബു അധ്യക്ഷത വഹിച്ചു. യോഗത്തിൽ കുടുംബാരോഗ്യ കേന്ദ്രം ഡോക്ടർമാർ ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, ജീവനക്കാർ , പാലിയേറ്റീവ് നഴ്സുമാർ , ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന കൈൻഡ്, സംസ്കാര , സുരക്ഷ എന്നീ പാലിയേറ്റീവിലെ വഉണ്ടിയർമാർ സന്നദ്ധ പ്രവർത്തകർ എന്നിവർ സംബ്ബദ്ധിച്ചു. തുടർന്ന് പങ്കെടുത്തവരുടെയും കലാ കാരൻ മാരുടെയും കലാകാരികളുടെയും കലാപരിപാടികൾ, ഗാനമേള എന്നിവ നടന്നു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!