---പരസ്യം---

കീഴരിയൂർ പഞ്ചായത്ത് പാലിയേറ്റീവ് കുടുംബ സംഗമം ഫെബ്രുവരി 1 ഞായറാഴ്ച നാളെ പട്ടാമ്പുറത്ത് താഴയിൽ ടി പി രാമകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്യും

On: January 31, 2026 12:48 PM
Follow Us:
പരസ്യം

കീഴരിയർ:കീഴരിയൂർ ഗ്രാമപഞ്ചായത്ത് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ഒത്തുചേരൽ പാലിയേറ്റീവ് കുടുംബ സംഗമം ഫെബ്രുവരി 1 നാളെ ഞായറാഴ്ച 9 മണി മുതൽ പട്ടാമ്പുറത്ത് താഴയിൽ നടക്കും ‘ടി.പി രാമകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെ യ്യും.പ്രമുഖർ പങ്കെടുക്കുകയും വിവിധ മോട്ടിവേഷൻ ക്ലാസ്സുകൾ, കലാ പരിപാടികൾ അരങ്ങേറുകയും ചെയ്യും

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!