---പരസ്യം---

ഡോ. അലിഡ ബൽരാജിന് ആരോഗ്യ വകുപ്പിന്റെ സ്നേഹാദരം

On: February 13, 2026 1:22 PM
Follow Us:
പരസ്യം

കീഴരിയൂർ:ആരോഗ്യ വകുപ്പിനു വേണ്ടി നിപ രോഗബാധിത പ്രദേശങ്ങളിൽ നടത്തിയ പഠനത്തിന് വകുപ്പിൻ്റെ ഉപഹാരം കീഴരിയൂർ സ്വദേശി ഡോ.അലിഡ ബൽരാജിന് ലഭിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി ശ്രീമതി. വീണാജോർജ് ഉപഹാരം സമ്മാനിച്ചു. തോട്ടത്തിൽ രവീന്ദ്രൻ MLA അധ്യക്ഷത വഹിച്ചു. നാഷനൽ ഹെൽത്ത് മിഷന് കീഴിൽ പേരാമ്പ്ര ബ്ലോക്ക് തല എപ്പിഡോമോളജിസ്റ്റ് ആണ് ഡോ.അലിഡ.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!