---പരസ്യം---

ജില്ലാതല സന്നദ്ധ സംഘടനാ സംഗമം

On: January 21, 2026 1:22 PM
Follow Us:
പരസ്യം

തദ്ദേശ സ്വയംഭരണ വകുപ്പിന്റേയും ആരോഗ്യ വകുപ്പിന്റേയും ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ വെച്ച് സംഘടിപ്പിച്ച ജില്ലാതല സന്നദ്ധ സംഘടനാ സംഗമം സംഘടിപ്പിച്ചു. കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ കൊട്ടാരത്തിൽ അധ്യക്ഷയായി. ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് മുഖ്യാഥിയായി പങ്കെടുത്തു. ആരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്ടർ പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ നവാസ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മുനീർ എരവത്ത്,ഡി.എം.ഒ രാജാറാം കിഴക്കേടത്ത്എന്നിവർ സംസാരിച്ചു

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!