---പരസ്യം---

കൊയിലാണ്ടി റെയിൽവേ ഓവർ ബ്രിഡ്ജിന് അടിയിലെ റോഡിൽ നിന്നും 30 ലിറ്റർ ചാരായവുമായി കീഴരിയൂർ സ്വദേശികൾ അറസ്റ്റിൽ

On: January 11, 2026 11:32 AM
Follow Us:
പരസ്യം

കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ ഓവർ ബ്രിഡ്ജിന് അടിയിലെ റോഡിൽ നിന്നും 30 ലിറ്റർ ചാരായവുമായി രണ്ടു പേർ അറസ്റ്റിൽ. കീഴരിയൂർ കുട്ടമ്പത്തു മീത്തൽ കെ.എം.സജിലേഷ് (36) ,പലപ്പറമ്പത്തു മീത്തൽ വീട്ടിൽ പി.എം. അമൻ (26) എന്നിവരെയാണ് കൊയിലാണ്ടി റെയിഞ്ച് എക്സൈസ് പാർട്ടി അറസ്റ്റ് ചെയ്തത്.ഇവർ മദ്യവുമായി സഞ്ചരിച്ച സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു. കൊയിലാണ്ടി എക്സൈസ് റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടരുടെ ചുമതല വഹിക്കുന്ന കെ.പി. മധുസൂദനൻ , അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ അബ്ദുൾ സമദ് , പ്രിവന്റിവ് ഓഫീസർമാരായ രാകേഷ് ബാബു,ഷം സുദ്ധീൻ,അനീഷ്‌കുമാർ,ദീൻ ദയാൽ, സിവിൽ എക്സൈസ് ഓഫീസർ വിവേക്, സിവിൽ എക്സ്സൈസ് ഓഫീസർ ഡ്രൈവർ സന്തോഷ്‌കുമാർ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഈ എം രാമചന്ദ്രൻ അഞ്ചാം ചരമവാർഷികദിനം ആചരിച്ചു.

വള്ളത്തോൾ ഗ്രന്ഥാലയവും കണ്ണോത്ത് യു പി സ്ക്കൂളും ചേർന്ന് വീടുകൾ സന്ദർശിച്ചുള്ള അക്ഷരകരോൾ സംഘടിപ്പിച്ചു

എയര്‍പോര്‍ട്ടിലെ കണ്‍വെയര്‍ ബെല്‍റ്റില്‍ ബാഗ് മറന്നോ..? എയര്‍പോര്‍ട്ടില്‍ ഉപേക്ഷിക്കപ്പെടുന്ന ലഗേജുകള്‍ക്ക് പിന്നെ എന്ത് സംഭവിക്കും..?

സുരക്ഷ നമ്പ്രത്തുകര മേഖല കമ്മറ്റിക്ക് അഞ്ചു സെൻ്റ് സ്ഥലം നൽകി സി. ഹരീന്ദ്രൻ മാസ്റ്റർ

വാസുദേവൻ മാഷിൻ്റെ ഓർമ്മ ദിനത്തിൽ അദ്ദേഹത്തിൻ്റെ വീട്ടുമുറ്റത്ത് പുകസയുടെ പ്രവർത്തകർ ഒത്ത് ചേർന്നു

കീഴരിയൂർ പട്ടാമ്പുറത്ത് കിരാതമൂർത്തീ ക്ഷേത്രം 2026 വർഷത്തെ മഹോത്സവം ആദ്യ സംഭാവന ഏറ്റുവാങ്ങി

Leave a Comment

error: Content is protected !!