---പരസ്യം---

കൊയിലാണ്ടി നഗരത്തിൽ ഇന്ന് വൈകുന്നേരം മൂന്ന് മണി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

On: March 31, 2026 1:19 PM
Follow Us:
പരസ്യം

രാഹുല്‍ഗാന്ധിയുടെ റോഡ് ഷോ നടക്കുന്നതിനാൽ കോഴിക്കോട് ഭാഗത്ത് നിന്നു വടകര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വൈകുന്നേരം മൂന്നു മണിയോടെ തിരുവങ്ങൂരിന് മുൻപ് ബൈപ്പാസില്‍ നിര്‍ത്തിയിടണം. രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ അവസാനിച്ച ശേഷം വാഹനങ്ങൾ കുനിയില്‍ക്കടവ് വഴി കടത്തി വിടുമെന്നും അധികൃതര്‍ അറിയിച്ചു. ന​ഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വൈകുന്നേരം മൂന്ന് മണി മുതലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. വടകര ഭാഗത്ത് നിന്നു കോഴിക്കോടേക്ക് പോകുന്ന വലിയ വാഹനങ്ങള്‍ പയ്യോളി-പേരാമ്പ്ര വഴി കോഴിക്കോടേക്ക് പോകണം. ചെറിയ വാഹനങ്ങള്‍ നന്തി-ചെങ്ങോട്ട് കാവ് ബൈപ്പാസ് വഴി തിരിച്ചു വിടും.

കോഴിക്കോട് ഭാഗത്ത് നിന്നു വടകര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വൈകുന്നേരം മൂന്നു മണിയോടെ തിരുവങ്ങൂരിന് മുൻപ് ബൈപ്പാസില്‍ നിര്‍ത്തിയിടണം. രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ അവസാനിച്ച ശേഷം വാഹനങ്ങൾ കുനിയില്‍ക്കടവ് വഴി കടത്തി വിടുമെന്നും അധികൃതര്‍ അറിയിച്ചു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!