വള്ളത്തോൾ ഗ്രന്ഥാലയം കീഴരിയൂർ സംഘടിപ്പിക്കുന്ന വനിതാദിന പരിപാടി ഇന്ന് കീഴരിയൂർ സെൻ്ററിൽ നടക്കും. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികൾ, ഗ്രന്ഥശാല പ്രവർത്തകർ പങ്കെടുക്കുംസംഗീതശില്പം, പ്രഭാഷണം, പാട്ട് എന്നിവ ഉണ്ടാകും.