---പരസ്യം---

വാല്യക്കോട്ട് ഡെലിവറി വണ്ടി കനാലിൽ വീണു; ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

On: March 7, 2026 6:45 PM
Follow Us:
പരസ്യം

പേരാമ്പ്ര: വാല്യക്കോട്ട് നിയന്ത്രണം വിട്ട ഡെലിവറി വണ്ടി കനാലിലേക്ക് മറിഞ്ഞു. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. സാധനങ്ങൾ വിതരണം ചെയ്യാനായി എത്തിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!