---പരസ്യം---

കണ്ണോത്ത് യുപി സ്കൂൾ വാർഷികാഘോഷ സ്വാഗതസംഘം രൂപീകരിച്ചു

On: January 13, 2026 4:10 PM
Follow Us:
പരസ്യം

കണ്ണോത്ത് യുപി സ്കൂൾ നൂറ്റിപ്പന്ത്രണ്ടാം വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപിക കെ. ഗീത ടീച്ചർക്കുള്ള യാത്രയയപ്പും ഫെബ്രുവരി രണ്ടാംവാരത്തിൽ നടത്താൻ തീരുമാനിച്ചു. വാർഷികാഘോഷ സ്വാഗതസംഘം രൂപീകരണയോഗം സ്കൂൾ ഹാളിൽ നടന്നു. പിടിഎ പ്രസിഡണ്ട് പ്രകാശൻ കണ്ണോത്ത് അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് കെ.ഗീത റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എം സുരേഷ് ബാബു, ശില്പകല മാപ്രകുന്നുമ്മൽ,എ. ശ്രീജ, കെ. അബ്ദുറഹ്‌മാൻ എന്നിവർ സംസാരിച്ചു. സി.ബിജു സ്വാഗതവും സി.കെ സ്വപ്ന നന്ദിയും പറഞ്ഞു. സ്വാഗതസംഘം:പി.കെ ബാബു,സവിത വലിയ പറമ്പത്ത്,നിഷാഗ ഇല്ലത്ത്,തേറമ്പത്ത് കുഞ്ഞബ്ദുള്ള ( രക്ഷാധികാരികൾ), പ്രകാശൻ കണ്ണോത്ത് (ചെയർമാൻ), ശില്പ കല മാപ്രകുന്നുമ്മൽ, എം. ജറീഷ് (വൈസ് ചെയർമാൻ),എ.ശ്രീജ (ജനറൽ കൺവീനർ), സി.ബിജു,കെ. അബ്ദുറഹ്‌മാൻ,പി. ഷിജില (കൺവീനർ), സി. കെ സ്വപ്ന (ട്രഷറർ)

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!