---പരസ്യം---

ഈന്തുകള്‍ക്ക് അക്ജ്ഞാരോഗം ഈന്തുകര്‍ ഉണങ്ങി നശിക്കുന്നു

On: January 3, 2026 8:43 PM
Follow Us:
പരസ്യം

കീഴരിയൂര്‍:കീഴരിയൂരില്‍ ഈന്തുകള്‍ക്ക് അജ്ഞാതരോഗം മൂലം ഉണങ്ങി നശിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷമായി സമീപ പ്രദേശങ്ങളില്‍ ഈരോഗം കണ്ടുവരുന്നണ്ട് ഈ അടുത്ത കാലത്താണ് കീഴരിയൂരിലും ഈ രോഗം കണ്ടുതുടങ്ങിയത്.കീഴരിയൂര്‍ കാര്‍ഷിക വികസന സമിതി അംഗങ്ങളായ ടി .കെ വിജയന്‍,എം.കുട്ട്യാലി,ഇ .ടി.ബാലന്‍ ചുക്കോത്ത് ബാലന്‍ നായര്‍,കൊല്ലന്‍ കണ്ടി വിജയന്‍ എന്നിവര്‍ രോഗം ബാധിച്ച കൃഷിസ്ഥലങ്ങള്‍ സന്ദര്‍ഷിച്ചു,കൃഷി വകുപ്പില്‍ നിന്നോ കൃഷി ഭവനില്‍ നിന്നോ യാതോരു ശ്രദ്ധയും ഈരോഗം നിയന്ത്രിക്കുന്നകര്യത്തില്‍ കാണുന്നില്ലെന്ന് കാര്‍ഷിക വികസന സമിതി അംഗങ്ങൾ പരാതിപ്പെടുന്നു.ഈരോഗം നിയന്ത്രിക്കാന്‍ വേണ്ട നടപടികള്‍ സീകരിക്കണമെന്ന് കീഴരിയൂര്‍ കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!