മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധപ്രകടനവും സമര സായാഹ്നവും സംഘടിപ്പിച്ചു
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധപ്രകടനവും സമര സായാഹ്നവും സംഘടിപ്പിച്ചു . ഈ പദ്ധതിയുടെ പേരിൽ നിന്ന് ഗാന്ധിയുടെ പേര് നീക്കം ചെയ്യാനുള്ള സർക്കാറിൻ്റെ ശ്രമത്തെ എതിർത്ത് തോൽപ്പിക്കണമെന്ന് പ്രതിഷേധ സായാഹ്നം ആവശ്യപെട്ടു. .