---പരസ്യം---

ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ കീഴരിയൂർ ഒന്നാം വാർഷികാഘോഷം നാളെ- സംസ്കാരിക സദസ് സോമൻ കടലൂർ ഉദ്ഘാടനം ചെയ്യും

On: December 24, 2025 11:35 AM
Follow Us:
പരസ്യം

ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ കീഴരിയൂർ , ഒന്നാം വാർഷികാഘോഷം നാളെ നടക്കും വൈകീട്ട് നാലു മണിക്ക് നടക്കുന്ന സംസ്ക്കാരിക സമ്മേളനം സോമൻ കടലൂർ ഉദ്ഘാടനം ചെയ്യും ചടങ്ങിൽ ഒപ്പം പ്രസിഡണ്ട് ശിവാനന്ദൻ നെല്ല്യാടി അധ്യക്ഷത വഹിക്കും ‘ ഒപ്പം സെക്രട്ടറി പ്രകാശ് സി.പി റിപ്പോർട്ട് അവതരിപ്പിക്കും, മെമ്പർ മാരായ ശ്രീ ടി.ടി രാമചന്ദ്രൻ , ശ്രീമതി സവിത വി.പി ശ്രീമതി രജിത കെ.വി എന്നിവർ ആശംസയർപ്പിച്ച് സംസാരിക്കും ചടങ്ങിൽ നവ സാഹിത്യ പ്രതിഭ യു.കെ രാജനെ ആദരിക്കും , ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്യും. രാവിലെ ആരംഭിക്കുന്ന വാർഷികാഘോഷം 10 മണിക്ക് കുടുംബ ബന്ധങ്ങളും സാന്ത്വന പരിചരണവും അയൽപക്ക കൂട്ടായ്മകളും എന്ന വിഷയത്തെ അധികരിച്ച് പാലിയേറ്റീവ് ട്രെയിനർ എം.ജി പ്രവീൺ ക്ലാസ്സെടുക്കും തുടർന്ന് മുതിർന്ന പൗരരെ ആദരിക്കും.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!