---പരസ്യം---

മൂന്നാം വാർഡ് വയോജന സംഗമം

On: October 9, 2025 8:54 PM
Follow Us:
പരസ്യം

വയോജന സൗഹൃദ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് വയോജന സംഗമം കെ.ടി.കെ മുഹമ്മദിന്റെ വീട്ടിൽ കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാ നാടക നടൻ മുഹമ്മദ് പേരാമ്പ്ര മുഖ്യാതിഥിയായി . മുതിർന്ന പൗരന്മാരെ ആദരിച്ചു. ആർ .കെ .സരോജിനി, ഐ ശ്രീനിവാസൻ എന്നിവർ ആശംസകൾ നേർന്നു. കെ.സുരേഷ് ബാബു സ്വാഗതം പറഞ്ഞ പരിപാടിയിൽ വി.പി. സത്യൻ അദ്ധ്യക്ഷനായി.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!