---പരസ്യം---

മുചുകുന്ന് നോർത്ത് യു.പി സ്കൂളിൽ പത്ത് ദിവസം നീണ്ടു നിൽക്കുന്ന സമഗ്ര കായിക പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്തു.

On: September 15, 2025 11:07 AM
Follow Us:
പരസ്യം

മുചു കുന്ന്: മുചുകുന്ന് നോർത്ത് യു.പി സ്കൂളിൽ പത്ത് ദിവസം നീണ്ടു നിൽക്കുന്ന സമഗ്ര കായിക പരിശീലന പദ്ധതിയുടെ ഉദ്ഘാടനംമൂടാടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ – വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ടി.കെ ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എ. ബാബു അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സുനിത കക്കുഴിയിൽ മുഖ്യാതിഥിയായി. പ്രധാനാധ്യാപകൻ, എ.ടി. വിനീഷ് , പി.കെ രജിന ,ഇ.കെ അരുൺപ്രസാദ് പരിശീലകൻ ഗോപിഷ്, എന്നിവർ സംസാരിച്ചു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

കൊയിലാണ്ടി കൾച്ചറൽ കമ്മ്യൂണിറ്റിയുടെ “വിഷൻ 2050” എന്ന പേരിൽ നടത്തുന്ന ഹാക്കത്തോൺ സെമിനാറിന്റെ മുന്നോടിയായി ആശയാവതരണ ശിൽപ്പശാല നടന്നു

കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഈ എം രാമചന്ദ്രൻ അഞ്ചാം ചരമവാർഷികദിനം ആചരിച്ചു.

വള്ളത്തോൾ ഗ്രന്ഥാലയവും കണ്ണോത്ത് യു പി സ്ക്കൂളും ചേർന്ന് വീടുകൾ സന്ദർശിച്ചുള്ള അക്ഷരകരോൾ സംഘടിപ്പിച്ചു

എയര്‍പോര്‍ട്ടിലെ കണ്‍വെയര്‍ ബെല്‍റ്റില്‍ ബാഗ് മറന്നോ..? എയര്‍പോര്‍ട്ടില്‍ ഉപേക്ഷിക്കപ്പെടുന്ന ലഗേജുകള്‍ക്ക് പിന്നെ എന്ത് സംഭവിക്കും..?

സുരക്ഷ നമ്പ്രത്തുകര മേഖല കമ്മറ്റിക്ക് അഞ്ചു സെൻ്റ് സ്ഥലം നൽകി സി. ഹരീന്ദ്രൻ മാസ്റ്റർ

വാസുദേവൻ മാഷിൻ്റെ ഓർമ്മ ദിനത്തിൽ അദ്ദേഹത്തിൻ്റെ വീട്ടുമുറ്റത്ത് പുകസയുടെ പ്രവർത്തകർ ഒത്ത് ചേർന്നു

Leave a Comment

error: Content is protected !!