കോഴിക്കോട് ജൻ അഭിയാൻ സേവ ട്രസ്റ്റ് ഏർപ്പെടുത്തിയ ഗായകനുള്ള മുൻ രാഷ്ടപതി എ.പി.ജെ അബ്ദുൽ കലാം സാറിൻ്റെ പേരിലുള്ള പുരസ്ക്കാരം സി.എം . കുഞ്ഞിമൊയ്തി കീഴരിയൂരിന് ലഭിച്ചു
കോഴിക്കോട് ജൻ അഭിയാൻ സേവ ട്രസ്റ്റ് ഏർപ്പെടുത്തിയ ഗായകനുള്ള മുൻ രാഷ്ടപതി എ.പി.ജെ അബ്ദുൽ കലാം സാറിൻ്റെ പേരിലുള്ള പുരസ്ക്കാരം സി.എം കുഞ്ഞിമൊയ്തി കീഴരിയൂരിന് ലഭിച്ചു. കോഴിക്കോട് സ്പോർട്സ് കൗൺസിൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ മുൻഎം എൽ എ പുരുഷൻ കടലുണ്ടിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.