---പരസ്യം---

പാലക്കാട് കോഴിക്കോട് റോഡിൽ കോഴിക്കോട് എയർപോർട്ടിന് സമീപം പ്രൈവറ്റ് ബസ്സിന് തീപിടിച്ചു

On: August 10, 2025 2:11 PM
Follow Us:
പരസ്യം

പാലക്കാട് കോഴിക്കോട് റോഡിൽ കോഴിക്കോട് എയർപോർട്ടിന് സമീപം പ്രൈവറ്റ് ബസ്സിന് തീപിടിച്ചു. ഓടുന്നതിനിടെയാണ് ബസ്സിന് തീപിടിച്ചത് എന്നാണ് വിവരം. കോഴിക്കോട് പാലക്കാട് റൂട്ടിൽ ഓടുന്ന സനബസ് ആണ് തീപിടുത്തത്തിന് ഇരയായത്. ബസ് നിന്ന് കത്തി കൊണ്ടിരിക്കുകയാണ്. തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീയ്ക്ക് സാദരം എന്ന വനിതാകൂട്ടായ്മ സംഘടിപ്പിച്ചു.

പേരാമ്പ്രയുടെ നെറുകയിൽ ഇനി വിനോദസഞ്ചാര വിസ്മയം; ചേർമല കേവ് പാർക്ക് മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് നാടിന് സമർപ്പിക്കും

ആരോഗ്യ മന്ത്രി ശ്രീമതി വീണാ ജോർജ്ജിനെ അക്രമിച്ചതിൽ പ്രതിഷേധിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കീഴരിയുർ മേഖല പ്രതിഷേധപ്രകടനം നടത്തി

കൊയിലാണ്ടി കൾച്ചറൽ കമ്മ്യൂണിറ്റിയുടെ “വിഷൻ 2050” എന്ന പേരിൽ നടത്തുന്ന ഹാക്കത്തോൺ സെമിനാറിന്റെ മുന്നോടിയായി ആശയാവതരണ ശിൽപ്പശാല നടന്നു

കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഈ എം രാമചന്ദ്രൻ അഞ്ചാം ചരമവാർഷികദിനം ആചരിച്ചു.

വള്ളത്തോൾ ഗ്രന്ഥാലയവും കണ്ണോത്ത് യു പി സ്ക്കൂളും ചേർന്ന് വീടുകൾ സന്ദർശിച്ചുള്ള അക്ഷരകരോൾ സംഘടിപ്പിച്ചു

Leave a Comment

error: Content is protected !!