---പരസ്യം---

കാട്ടുപന്നി ആക്രമണത്തില്‍ കോളേജ് അധ്യാപകനും കുഞ്ഞിനും പരിക്ക്

On: August 8, 2025 6:38 AM
Follow Us:
പരസ്യം

കാട്ടുപന്നി ആക്രമണത്തില്‍ കോളേജ് അധ്യാപകനും കുഞ്ഞിനും പരിക്ക്. നിലമ്പൂര്‍ അമല്‍ കോളേജിലെ അധ്യാപകന്‍ മുനീറിനും രണ്ട് വയസുള്ള കുഞ്ഞിനുമാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 7.10 ഓടെയായിരുന്നു അപകടം. മൈലാടി ഗവ. യുപി സ്‌കൂളിന് സമീപത്ത് വച്ചാണ് പന്നിയുടെ ആക്രമണം ഉണ്ടായത്. ഒക്കത്തുണ്ടായിരുന്ന രണ്ട് വയസുകാരനായ മകന്‍ തെറിച്ചുവീഴുകയായിരുന്നു. പ്രാഥമിക ചികിത്സക്ക് ശേഷം മുനീറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

പേരാമ്പ്രയുടെ നെറുകയിൽ ഇനി വിനോദസഞ്ചാര വിസ്മയം; ചേർമല കേവ് പാർക്ക് മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് നാടിന് സമർപ്പിക്കും

ആരോഗ്യ മന്ത്രി ശ്രീമതി വീണാ ജോർജ്ജിനെ അക്രമിച്ചതിൽ പ്രതിഷേധിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കീഴരിയുർ മേഖല പ്രതിഷേധപ്രകടനം നടത്തി

കൊയിലാണ്ടി കൾച്ചറൽ കമ്മ്യൂണിറ്റിയുടെ “വിഷൻ 2050” എന്ന പേരിൽ നടത്തുന്ന ഹാക്കത്തോൺ സെമിനാറിന്റെ മുന്നോടിയായി ആശയാവതരണ ശിൽപ്പശാല നടന്നു

കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഈ എം രാമചന്ദ്രൻ അഞ്ചാം ചരമവാർഷികദിനം ആചരിച്ചു.

വള്ളത്തോൾ ഗ്രന്ഥാലയവും കണ്ണോത്ത് യു പി സ്ക്കൂളും ചേർന്ന് വീടുകൾ സന്ദർശിച്ചുള്ള അക്ഷരകരോൾ സംഘടിപ്പിച്ചു

എയര്‍പോര്‍ട്ടിലെ കണ്‍വെയര്‍ ബെല്‍റ്റില്‍ ബാഗ് മറന്നോ..? എയര്‍പോര്‍ട്ടില്‍ ഉപേക്ഷിക്കപ്പെടുന്ന ലഗേജുകള്‍ക്ക് പിന്നെ എന്ത് സംഭവിക്കും..?

Leave a Comment

error: Content is protected !!