---പരസ്യം---

ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് വീട് തകർന്നു

On: July 26, 2025 11:10 AM
Follow Us:
പരസ്യം

കീഴരിയൂർ : ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് വീട് തകർന്നു. പോത്തിലാട്ട് താഴ ബാബുവിന്റെ വീടിന് മുകളിൽ തെങ്ങ് വീണത്. വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു. ടെറസിന് മുകളിൽ വിള്ളലുകൾ പറ്റിയിട്ടുണ്ട്.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീയ്ക്ക് സാദരം എന്ന വനിതാകൂട്ടായ്മ സംഘടിപ്പിച്ചു.

പേരാമ്പ്രയുടെ നെറുകയിൽ ഇനി വിനോദസഞ്ചാര വിസ്മയം; ചേർമല കേവ് പാർക്ക് മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് നാടിന് സമർപ്പിക്കും

ആരോഗ്യ മന്ത്രി ശ്രീമതി വീണാ ജോർജ്ജിനെ അക്രമിച്ചതിൽ പ്രതിഷേധിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കീഴരിയുർ മേഖല പ്രതിഷേധപ്രകടനം നടത്തി

കൊയിലാണ്ടി കൾച്ചറൽ കമ്മ്യൂണിറ്റിയുടെ “വിഷൻ 2050” എന്ന പേരിൽ നടത്തുന്ന ഹാക്കത്തോൺ സെമിനാറിന്റെ മുന്നോടിയായി ആശയാവതരണ ശിൽപ്പശാല നടന്നു

കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഈ എം രാമചന്ദ്രൻ അഞ്ചാം ചരമവാർഷികദിനം ആചരിച്ചു.

സഹവർത്തിത്വത്തിന്റെ സന്ദേശം പകർന്ന് കൈൻഡ് ഇഫ്താർ സംഗമം

Leave a Comment

error: Content is protected !!