---പരസ്യം---

കാട്ടാന ശല്യത്തിന് എതിരെ പ്രതിഷേധയോഗം ചേർന്നവരെ കാട്ടാന ഓടിച്ചു വിട്ടു.

On: July 25, 2025 7:51 PM
Follow Us:
പരസ്യം

കുറ്റ്യാടി, കാവിലുംപാറ പ്രദേശങ്ങളിൽ കുട്ടി കാട്ടാന നിരന്തര ശല്യമായി മാറിയിരുന്നു . നാട്ടിലറങ്ങി ആളുകളെ ആക്രമിക്കുകയും വമ്പിച്ച നാശ നഷ്ടങ്ങൾ വരുത്തുകയും ചെ
യ്തു. ഈ കാട്ടാനയുടെ ആക്രമണത്തിൽ നാട്ടുകാർ
പ്രതിഷേധയോഗം ചേർന്നു. യോഗത്തിൽ ഒരാൾ പ്രസംഗിച്ച് കൊണ്ടിരിക്കെ യോഗത്തിൽ പങ്കെടുത്തവരെ കുട്ടിയാന ഓടിച്ചു വിട്ടു. കാട്ടാന ഓടിച്ചു വിടുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീയ്ക്ക് സാദരം എന്ന വനിതാകൂട്ടായ്മ സംഘടിപ്പിച്ചു.

പേരാമ്പ്രയുടെ നെറുകയിൽ ഇനി വിനോദസഞ്ചാര വിസ്മയം; ചേർമല കേവ് പാർക്ക് മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് നാടിന് സമർപ്പിക്കും

ആരോഗ്യ മന്ത്രി ശ്രീമതി വീണാ ജോർജ്ജിനെ അക്രമിച്ചതിൽ പ്രതിഷേധിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കീഴരിയുർ മേഖല പ്രതിഷേധപ്രകടനം നടത്തി

കൊയിലാണ്ടി കൾച്ചറൽ കമ്മ്യൂണിറ്റിയുടെ “വിഷൻ 2050” എന്ന പേരിൽ നടത്തുന്ന ഹാക്കത്തോൺ സെമിനാറിന്റെ മുന്നോടിയായി ആശയാവതരണ ശിൽപ്പശാല നടന്നു

കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഈ എം രാമചന്ദ്രൻ അഞ്ചാം ചരമവാർഷികദിനം ആചരിച്ചു.

വള്ളത്തോൾ ഗ്രന്ഥാലയവും കണ്ണോത്ത് യു പി സ്ക്കൂളും ചേർന്ന് വീടുകൾ സന്ദർശിച്ചുള്ള അക്ഷരകരോൾ സംഘടിപ്പിച്ചു

Leave a Comment

error: Content is protected !!