---പരസ്യം---

ജൂലൈ 10 മത്സ്യ കർഷക ദിനത്തോടനുബന്ധിച്ച് മേലടി ബ്ലോക്ക്‌ പഞ്ചായത്തിന് കീഴിലെ കർഷകരെ ബ്ലോക്ക്‌ തലത്തിൽ ആദരിച്ചു

On: July 11, 2025 9:36 AM
Follow Us:
പരസ്യം

ജൂലൈ 10 മത്സ്യ കർഷക ദിനത്തോടനുബന്ധിച്ച് മേലടി ബ്ലോക്ക്‌ പഞ്ചായത്തിന് കീഴിലെ മികച്ച വനിതകർഷക, മുതിർന്ന കർഷകൻ, യുവ കർഷകൻ എന്നീ വിഭാഗത്തിലെ കർഷകരെ ബ്ലോക്ക്‌ തലത്തിൽ ആദരിച്ചു, പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു, വൈ: പ്രസിഡണ്ട് പി പ്രസന്ന അദ്ധ്യക്ഷം വഹിച്ചു, സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ എം.എം രവീന്ദ്രൻ, മഞ്ഞക്കുളം നാരായണൻ, ലീന പുതിയോട്ടിൽ എന്നിവർ ആശംസകൾ അർപ്പിച്ചു, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ആതിര ഒ സ്വാഗതം പറഞ്ഞു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീയ്ക്ക് സാദരം എന്ന വനിതാകൂട്ടായ്മ സംഘടിപ്പിച്ചു.

പേരാമ്പ്രയുടെ നെറുകയിൽ ഇനി വിനോദസഞ്ചാര വിസ്മയം; ചേർമല കേവ് പാർക്ക് മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് നാടിന് സമർപ്പിക്കും

ആരോഗ്യ മന്ത്രി ശ്രീമതി വീണാ ജോർജ്ജിനെ അക്രമിച്ചതിൽ പ്രതിഷേധിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കീഴരിയുർ മേഖല പ്രതിഷേധപ്രകടനം നടത്തി

കൊയിലാണ്ടി കൾച്ചറൽ കമ്മ്യൂണിറ്റിയുടെ “വിഷൻ 2050” എന്ന പേരിൽ നടത്തുന്ന ഹാക്കത്തോൺ സെമിനാറിന്റെ മുന്നോടിയായി ആശയാവതരണ ശിൽപ്പശാല നടന്നു

കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഈ എം രാമചന്ദ്രൻ അഞ്ചാം ചരമവാർഷികദിനം ആചരിച്ചു.

വള്ളത്തോൾ ഗ്രന്ഥാലയവും കണ്ണോത്ത് യു പി സ്ക്കൂളും ചേർന്ന് വീടുകൾ സന്ദർശിച്ചുള്ള അക്ഷരകരോൾ സംഘടിപ്പിച്ചു

Leave a Comment

error: Content is protected !!