---പരസ്യം---

RYF ജില്ല കൺവൻഷൻ നടത്തി

On: July 8, 2025 6:35 AM
Follow Us:
പരസ്യം

തൊഴിൽ നിക്ഷേധിക്കുന്ന സംസ്ഥാന സർക്കാറിനെതിരെ ജൂലായ് 25 ന് RYF ന്റെ നേതൃത്വത്തിൽ നടക്കുന്ന സെക്രട്ടറിയേറ്റ് വളയൽ സമരത്തിന്റെ ജില്ല കൺവൻഷനും സംഘാടക സമിതി രൂപീകരണവും കൊയിലാണ്ടിയിൽ വെച്ച് നടന്നു. എൻ.കെ. ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ RSP കോഴിക്കോട് ജില്ല സെക്രട്ടറി ഇ.കെ.എം റഫീഖ് ഉദ്ഘാടനം ചെയ്തു. RYF സംസ്ഥാന നിർവ്വാഹക സമിതി അംഗം ആർ. വൈശാഖ്, ജില്ല സെക്രട്ടറി ശ്രീനാഥ് പൂവ്വ ങ്ങോത്ത്, പ്രസിഡണ്ട് വിൽസൺ ജോൺ , ടി.കെ.അബ്ദുള്ള കോയ , സി.കെ.ഗിരീശൻ മാസ്റ്റർ, എടച്ചേരി കുഞ്ഞിക്കണ്ണൻ, ലാലു ഇടപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.
ജില്ല സംഘാടക സമിതി ഭാരവാഹികളായി ഇ.കെ.എം റഫീഖ് (ചെയർമാൻ), ശ്രീനാഥ് പൂവ്വങ്ങോത്ത്(കൺവീനർ), വിൽസൺ ജോൺ (ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു. സെക്രട്ടറിയേറ്റ് സമരത്തിൽ 50 സഖാക്കളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീയ്ക്ക് സാദരം എന്ന വനിതാകൂട്ടായ്മ സംഘടിപ്പിച്ചു.

പേരാമ്പ്രയുടെ നെറുകയിൽ ഇനി വിനോദസഞ്ചാര വിസ്മയം; ചേർമല കേവ് പാർക്ക് മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് നാടിന് സമർപ്പിക്കും

ആരോഗ്യ മന്ത്രി ശ്രീമതി വീണാ ജോർജ്ജിനെ അക്രമിച്ചതിൽ പ്രതിഷേധിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കീഴരിയുർ മേഖല പ്രതിഷേധപ്രകടനം നടത്തി

കൊയിലാണ്ടി കൾച്ചറൽ കമ്മ്യൂണിറ്റിയുടെ “വിഷൻ 2050” എന്ന പേരിൽ നടത്തുന്ന ഹാക്കത്തോൺ സെമിനാറിന്റെ മുന്നോടിയായി ആശയാവതരണ ശിൽപ്പശാല നടന്നു

കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഈ എം രാമചന്ദ്രൻ അഞ്ചാം ചരമവാർഷികദിനം ആചരിച്ചു.

വള്ളത്തോൾ ഗ്രന്ഥാലയവും കണ്ണോത്ത് യു പി സ്ക്കൂളും ചേർന്ന് വീടുകൾ സന്ദർശിച്ചുള്ള അക്ഷരകരോൾ സംഘടിപ്പിച്ചു

Leave a Comment

error: Content is protected !!