---പരസ്യം---

ടെക്‌സസ്‌ പ്രളയം: മരണം 50 കടന്നു

On: July 7, 2025 8:53 AM
Follow Us:
പരസ്യം

യുഎസ്‌ സംസ്ഥാന മായ ടെക്സസില്‍ കനത്തനാശംവിതച്ച മിന്നല്‍പ്രളയത്തില്‍ മരണം 61 ആയി. അതില്‍ 18 പേര്‍ കുട്ടികളാണ്‌. പ്രളയം ഏറ്റവുമധികം ബാ ധിച്ച കെർ കൗണ്ടിയില്‍ മാത്രം 33 പേരാണ്‌ മരിച്ചത്‌. കനത്ത മഴയെത്തുടര്‍ന്ന്‌ ഗ്വാ ഡലൂപ്‌ നദി ഉഗ്രരൂപിണിയായി കുത്തിയൊലിച്ചതോടെ തീരത്തെ മിസ്റ്റിക്‌ സമ്മര്‍ ക്യാമ്പിന്റെ കാബിനുകഠം ഒഴുകിപ്പോയിരുന്നു. അതിലുണ്ടായിരുന്ന 27 വിദ്യാര്‍ഥിനികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവര്‍ക്കായി തിരിച്ചില്‍തുടരുകയാണ്‌. പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും എല്ലാവരെയും കണ്ടെത്തുംവരെ തിരച്ചില്‍ അവസാനിപ്പിക്കില്ലെന്നും കൌണ്ടി പോലീസ്‌ മേധാവി ലാറി ലെയ്മ പറഞ്ഞു. ട്രാവിസ്‌, ടോം ഗ്രീന്‍ എന്നീ കൗ ണ്ടികളെയും പ്രളയം കാര്യമായി ബാധിച്ചു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീയ്ക്ക് സാദരം എന്ന വനിതാകൂട്ടായ്മ സംഘടിപ്പിച്ചു.

പേരാമ്പ്രയുടെ നെറുകയിൽ ഇനി വിനോദസഞ്ചാര വിസ്മയം; ചേർമല കേവ് പാർക്ക് മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് നാടിന് സമർപ്പിക്കും

ആരോഗ്യ മന്ത്രി ശ്രീമതി വീണാ ജോർജ്ജിനെ അക്രമിച്ചതിൽ പ്രതിഷേധിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കീഴരിയുർ മേഖല പ്രതിഷേധപ്രകടനം നടത്തി

കൊയിലാണ്ടി കൾച്ചറൽ കമ്മ്യൂണിറ്റിയുടെ “വിഷൻ 2050” എന്ന പേരിൽ നടത്തുന്ന ഹാക്കത്തോൺ സെമിനാറിന്റെ മുന്നോടിയായി ആശയാവതരണ ശിൽപ്പശാല നടന്നു

കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഈ എം രാമചന്ദ്രൻ അഞ്ചാം ചരമവാർഷികദിനം ആചരിച്ചു.

വള്ളത്തോൾ ഗ്രന്ഥാലയവും കണ്ണോത്ത് യു പി സ്ക്കൂളും ചേർന്ന് വീടുകൾ സന്ദർശിച്ചുള്ള അക്ഷരകരോൾ സംഘടിപ്പിച്ചു

Leave a Comment

error: Content is protected !!