---പരസ്യം---

ആരോഗ്യ വകുപ്പ്‌ മന്ത്രി വീണാ ജോര്‍ജ്‌ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട്‌ കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

On: July 5, 2025 8:50 AM
Follow Us:
പരസ്യം

കീഴരിയൂര്‍: കോട്ടയം സ്വദേശിനി ബിന്ദുവിന്റെ മരണത്തിനുത്തരവാദിയായ ആരോഗ്യ വകുപ്പ്‌ മന്ത്രി വീണാ ജോര്‍ജ്‌ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട്‌ കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ഇടത്തില്‍ ശിവന്‍, പഞ്ചായത്ത്‌ മെമ്പര്‍മാരായ കെ.സി. രാജന്‍, ഇ.എം. മനോജ്‌, സവിത നിരത്തിന്റെ മീത്തല്‍, നേതാക്കളായ ചുക്കോത്ത്‌ ബാലന്‍നായര്‍, കെ.കെ. ദാസന്‍, ഒ.കെ. കുമാരന്‍, എം.കെ. സുരേഷ്ബാബു, ജി.പി. പ്രീജിത്ത്‌, കെ.വി. രജിത, പി.കെ. ഗോവിന്ദന്‍, കെ.എം. വേലായുധന്‍, ടി.കെ. നാരായണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീയ്ക്ക് സാദരം എന്ന വനിതാകൂട്ടായ്മ സംഘടിപ്പിച്ചു.

പേരാമ്പ്രയുടെ നെറുകയിൽ ഇനി വിനോദസഞ്ചാര വിസ്മയം; ചേർമല കേവ് പാർക്ക് മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് നാടിന് സമർപ്പിക്കും

ആരോഗ്യ മന്ത്രി ശ്രീമതി വീണാ ജോർജ്ജിനെ അക്രമിച്ചതിൽ പ്രതിഷേധിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കീഴരിയുർ മേഖല പ്രതിഷേധപ്രകടനം നടത്തി

കൊയിലാണ്ടി കൾച്ചറൽ കമ്മ്യൂണിറ്റിയുടെ “വിഷൻ 2050” എന്ന പേരിൽ നടത്തുന്ന ഹാക്കത്തോൺ സെമിനാറിന്റെ മുന്നോടിയായി ആശയാവതരണ ശിൽപ്പശാല നടന്നു

കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഈ എം രാമചന്ദ്രൻ അഞ്ചാം ചരമവാർഷികദിനം ആചരിച്ചു.

സഹവർത്തിത്വത്തിന്റെ സന്ദേശം പകർന്ന് കൈൻഡ് ഇഫ്താർ സംഗമം

Leave a Comment

error: Content is protected !!