---പരസ്യം---

കൊല്ലം നെല്യാടി റോഡിൽ ബൈപ്പാസ് അണ്ടർപാസിന് സമീപം നിലനിന്നിരുന്ന വെള്ളക്കെട്ട് രൂക്ഷമായി – യാത്രാ ദുരിതം

On: June 16, 2025 10:43 AM
Follow Us:
പരസ്യം

കൊല്ലം നെല്യാടി റോഡിൽ ബൈപ്പാസ് അണ്ടർപാസിന് സമീപം നിലനിന്നിരുന്ന വെള്ളക്കെട്ട് രൂക്ഷമായ നിലയായതിനാൽ യാതാ ദുരിതം വർദ്ധിച്ചു. കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹനങ്ങൾക്കും കടന്നുപോകാൻ പറ്റാത്ത സാഹചര്യമാണുളളത്. പലരുടെയും വാഹനം വെള്ളക്കെട്ടിൽ ഉടക്കി യാത്രാതടസ്സമാകുന്നു. ചെ റിയ വാഹനങ്ങൾ, ബൈക്ക്, സ്കൂട്ടർ യാത്രക്കാർ മറ്റു റോഡുവഴി പോകുന്നതാണുചിതം . അടുത്തിടെ ഈ ദുരിതം ഓൺലൈൻ മാധ്യമങ്ങളടക്കം പത്രമാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. എന്നിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും ഒരു പ്രതികരണവുമുുണ്ടായില്ല. വെള്ളക്കെട്ട് പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

കൊയിലാണ്ടി കൾച്ചറൽ കമ്മ്യൂണിറ്റിയുടെ “വിഷൻ 2050” എന്ന പേരിൽ നടത്തുന്ന ഹാക്കത്തോൺ സെമിനാറിന്റെ മുന്നോടിയായി ആശയാവതരണ ശിൽപ്പശാല നടന്നു

കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഈ എം രാമചന്ദ്രൻ അഞ്ചാം ചരമവാർഷികദിനം ആചരിച്ചു.

വള്ളത്തോൾ ഗ്രന്ഥാലയവും കണ്ണോത്ത് യു പി സ്ക്കൂളും ചേർന്ന് വീടുകൾ സന്ദർശിച്ചുള്ള അക്ഷരകരോൾ സംഘടിപ്പിച്ചു

എയര്‍പോര്‍ട്ടിലെ കണ്‍വെയര്‍ ബെല്‍റ്റില്‍ ബാഗ് മറന്നോ..? എയര്‍പോര്‍ട്ടില്‍ ഉപേക്ഷിക്കപ്പെടുന്ന ലഗേജുകള്‍ക്ക് പിന്നെ എന്ത് സംഭവിക്കും..?

സുരക്ഷ നമ്പ്രത്തുകര മേഖല കമ്മറ്റിക്ക് അഞ്ചു സെൻ്റ് സ്ഥലം നൽകി സി. ഹരീന്ദ്രൻ മാസ്റ്റർ

വാസുദേവൻ മാഷിൻ്റെ ഓർമ്മ ദിനത്തിൽ അദ്ദേഹത്തിൻ്റെ വീട്ടുമുറ്റത്ത് പുകസയുടെ പ്രവർത്തകർ ഒത്ത് ചേർന്നു

Leave a Comment

error: Content is protected !!