---പരസ്യം---

ജി ദേവരാജൻ മാസ്റ്റർ മ്യൂസിക് അക്കാദമി താരാട്ട് പാട്ടുകളുടെ മത്സരത്തിൽ പ്രമോദ് മരുതേരി കീഴരിയൂർ വിജയിയായി

On: June 15, 2025 8:37 PM
Follow Us:
പരസ്യം

ജി ദേവരാജൻ മാസ്റ്റർ മ്യൂസിക് അക്കാദമി താരാട്ട് പാട്ടുകളുടെ മത്സരത്തിൽ പ്രമോദ് മരുതേരി കീഴരിയൂർ വിജയിയായി ‘ പി ജയചന്ദ്രൻ അനുസ്മരണ ചടങ്ങിൽ പ്രശസ്ത സംഗീതസംവിധായകൻ ശ്രീ ചെങ്ങന്നൂർ ശ്രീകുമാർ പുരസ്‌കാരം സമ്മാനിച്ചു.

ജി.ദേവരാജൻ മാസ്റ്റർ മ്യൂസിക് ആക്കാദ മിയുടെ താരാട്ടുപാട്ട് മത്സര പുരസ്കാരം നേടിയതിന് പ്രമോദ് മരു തേരിയെ പൂക്കാട് കലാലയം അനുമോദിച്ചു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!